sud

കിളിമാനൂർ: വെള്ളല്ലൂർ പാളയം കരിക്കകത്തിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സുധർമ്മിണി(56) നിര്യാതയായി. മക്കൾ: അഖിൽ, അമൽ.