nirmmala

വിതുര:ആനപ്പാറ വട്ടവിളാകത്ത് വീട്ടിൽ അനിൽകുമാറിൻെറ ഭാര്യ നിർമ്മല (51) നിര്യാതയായി.മക്കൾ:ചിഞ്ചു, അരുൺ, അഖിൽ. മരുമകൻ:ശ്യാം.