പാലോട്: കൊച്ചുതാന്നിമൂട് പണയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ രാധ (65) നിര്യാതയായി.മക്കൾ: ജലജ, രമേശൻ, രമണി, രാഗി, രാജീവൻ. മരുമക്കൾ: ചിത്രരാജൻ, ജയ, മോഹനൻ, അശോകൻ, സുജി.സഞ്ചയനം.ഞായർ രാവിലെ 9 ന്.