photo

നെടുമങ്ങാട്: വിതുര പൊൻപാറ ശാന്തി ഭവനിൽ സുധ (58) നിര്യാതയായി.മക്കൾ: ശാന്തി, രാജേഷ്. മരുമക്കൾ: അനിൽകുമാർ, രാഗി.സഞ്ചയനം:ഇന്ന് രാവിലെ 9 ന്.