നെടുമങ്ങാട് :ആര്യനാട് കോട്ടയ്ക്കകം വിളപ്പിൽവിളാകത്തിൽ രത്നമ്മ(95)നിര്യാതയായി.മക്കൾ:വസന്തകുമാരി,ഷൺമുഖൻ,ശോഭന,ഉഷ,പ്രഭ,ബാബു,സന്തോ ഷ്,പ്രിയ.മരുമക്കൾ:സുശീല,ബാബു,മധുസൂദനൻ,ഷീല,രജനി,സുതൻ,പരേതരായ രവീന്ദ്രൻ,തുളസിധരൻ.