padmavathi

കാട്ടാക്കട:ചാരുപാറ പത്മ വിലാസത്തിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ടി.പത്മാവതി അമ്മ(80)നിര്യാതയായി.മക്കൾ:പി.സേതുകുമാരൻ നായർ, പി.ശ്രീകുമാർ (ടെലികോം അക്കൗണ്ട്‌സ്),പി.ശ്രീകുമാരി.
മരുമക്കൾ:ജയചന്ദ്രൻ നായർ (റിട്ട.ഡൽഹി പൊലീസ്),സുജശ്രീകുമാർ.
സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.