ss

ചവറ: നല്ലേഴുത്തുമുക്ക് തോട്ടിനുവടക്ക് ഭവാനി മന്ദിരത്തിൽ ബി. കുസുമം (റിട്ട. സുപ്രണ്ട്, കെ.എസ്.ആർ.ടി സി, 81) നിര്യാതയായി. ചവറ കണ്ണപ്പേഴത്തുവീട്ടിൽ പരേതനായ വേലായുധൻ ചാന്നാരുടെ മകളാണ്. ഭർത്താവ്: ഡി. സുരേന്ദ്ര നാഥ് (എക്സ് സർവീസ്).സഹോദരൻ: പ്രശസ്ത നോവലിസ്റ്റ് വേണുഗോപാൽ വി. മകൾ: ദിവ്യ കെ.എസ്.മരുമകൻ അഭിലാഷ്.