
മെഡിക്കൽ കോളേജ് :മുറിഞ്ഞപാലം ഭഗവതി മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിപിള്ളതങ്കച്ചി (87)ഞാണ്ടൂർകോണം ഗീതാഞ്ജലിയിൽ നിര്യാതയായി. മക്കൾ ഗോപകുമാർ (റിട്ട. കെ. എസ് ആർ. ടി. സി ) ,രമേഷ്കുമാർ ( റിട്ട . എക്സ്സൈസ് ), മിനി, ശോഭ, പരേതനായ ജ്യോതിഷ്കുമാർ ( റിട്ട. കെ. എസ് ആർ. ടി. സി ),പത്മകുമാർ( റിട്ട.മെഡിക്കൽ കോളേജ്.തിരു .),വിജയകുമാർ, ഹരികുമാർ ,കൃഷ്ണകുമാർ ( ഇരുവരും കെ. എസ് .ഇ. ബി).മരുമക്കൾ :ഗീതാകുമാരി, രമണി, ചന്ദ്രിക, ലീന, ശശികല, കെ .രാജേന്ദ്രബാബു (സി. പി. എം, മണ്ണന്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി ), മായ (കെ. എസ് ഇ. ബി ), മുരളീധരൻനായർ (ഫയർ ഫോഴ്സ് ), പരേതയായ കൃഷ്ണമ്മ.സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30 ന്.