തിരുപുറം : മനവേലി ഉതിനിന്ന വീട്ടിൽ പരേതനായ ലാസർ നാടാരുടെ ഭാര്യ എം. കമലം (90) നിര്യാതയായി.മക്കൾ :ലളിത ,ആൻസലം, എഡിസൺ, പരേതയായ സിൽവി , തങ്കം , റസാലം: മരുമക്കൾ : ലളിത ,നിർമ്മല , വിൽസൺ, ഫിലിപ്പോസ് , ദിവ്യ : പ്രാർത്ഥന: ഞായർ 4 ന് .