വർക്കല: നെടുങ്ങണ്ട പ്ലാവഴികം കീഴേവിടുതിയിൽ എസ്.ശശിദാസ് (75, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ കെ.ഗീത. മക്കൾ: രാകേഷ്, രമ്യ. മരുമക്കൾ: മനോജ്കുമാർ, ജാസ്മിൻ.