കുളത്തൂർ: ആറ്റിൻകുഴി അഞ്ജലിയിൽ പരേതനായ കരുണാകരന്റെ ഭാര്യ എസ്. തുളസി (77) നിര്യാതയായി. മക്കൾ: അജിത, ശ്രീലത, ശ്രീകുമാർ . മരുമക്കൾ : വിനീതബാബു, അശോകൻ , പ്രിയ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.