
കിളിമാനൂർ:ചൂട്ടയിൽ കൊച്ചുവിളവീട്ടിൽ (സംസ്കൃതി) എ.അപ്പുക്കുട്ടൻനായർ(87) നിര്യാതനായി .ഭാര്യ: പരേതയായ എ.ലളിതാഭായി.മക്കൾ:എ.ശ്രീകുമാർ(ദുബായ്), എ.ജലജകുമാരി,എ.അനിൽകുമാർ (അജി,ദുബായ്),എ.മിനികുമാരി.മരുമക്കൾ: ബിന്ദുശ്രീകുമാർ,എസ്.പ്രസാദ്(ദുബായ്), സി.വി.ശ്രീലേഖ,ബി.അശോക് കുമാർ .