കുറ്റിച്ചൽ:കുറ്റിച്ചൽ ചിറത്തലയ്ക്കൽ എസ്.വി.സദനത്തിൽ ഷനിൽകുമാർ(49) നിര്യാതനായി.ഭാര്യ:വിനിത.മക്കൾ:എസ്.വി.ശരത്,എസ്.വി.ശരൺ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.