aru

വെഞ്ഞാറമൂട്: കാവറ വിളയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ അരുന്ധതി (84)നിര്യാതയായി. മക്കൾ:ഭൂവനേന്ദ്രൻ(റിട്ട:പ്രൊഫ: എസ്.എൻ കോളേജ് കൊല്ലം ) ,ശോഭന,അമ്പിളി, സുരേഷ്. മരുമക്കൾ:പത്മജ,ശിശുപാലൻ,ഭാസ്കരൻ,സിമി.