
മലയിൻകീഴ് : വിളവൂർക്കൽ തെങ്ങാത്താംകേട് പുത്തൻ വീട്ടിൽ എം.മനോഹരൻ (61)നിര്യാതനായി.വിളവൂർക്കൽ സി.പി.ഐ.ബ്രാഞ്ച് കമ്മിറ്റി അസി.സെക്രട്ടറിയും എ.ഐ.ടി.യു.സി.ഹെഡ് ലോഡ് യൂണിറ്റ് കൺവീനറുമാണ്.ഭാര്യ : പി.വാസന്തി,മക്കൾ : എം.മനോജ്,എം.വിനോദ്.മരുമക്കൾ : ഐശ്വര്യ,ഷിംജ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.