sa

കിളിമാനൂർ:തൊളിക്കുഴി പുല്ലയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കെ.ശാന്ത (87) നിര്യാതയായി.മക്കൾ:ജയലാൽ,വിലാസിനി മോഹൻലാൽ,ലത.മരുമക്കൾ :ജയ,ശിവപ്രസാദ് ലിസി,സതീഷ്.