dd

തിരുവനന്തപുരം: ലെ കോൾ ചെമ്പക സിൽവർ റോക്ക്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർസ്കൂൾ മത്സരത്തിൽ ഓവറാൾ വിജയം നേടി തിരുവനന്തപുരം ലയോള സ്കൂൾ.ഓൺലൈനായി നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നായി 200ൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു.ഡയാന ഹമീദ്,ഐ.എസ്.ആർ.ഒ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മേഴ്സി എ.വി തുടങ്ങിയവർ പങ്കെടുത്തു.