
മലയിൻകീഴ്: കരോട്ടുകോണം ശൈബത്തിൽ കെ.ജി.ഭാസ്കർ (77,റിട്ട.അദ്ധ്യാപകൻ,മലയിൻകീഴ് ഗവ.ജി.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ : ശൈലജ (റിട്ട.സെക്രട്ടറി,മലയിൻകീഴ് സർവീസ് സഹകരണ ബാങ്ക്). മക്കൾ: ബി.എസ്. അനുശ്രീ (അദ്ധ്യാപിക,കൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ ) ബി.എസ്. ബിനുശ്രീ. മരുമക്കൾ: എം.എസ്. രാജേഷ് (മലയിൻകീഴ് സർവീസ് സഹകരണ ബാങ്ക്) എസ്.യു. ശ്രീജു (ഡെൽ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.