ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് കല്ലൻവിള വീട്ടിൽ പി. സതീഷ് കുമാർ (സതി- 60) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: മിമി,നിമ്മി, മരുമകൻ: രാജീവ്. സഞ്ചയനം ചൊവ്വാഴ്ച 8,30 ന്.