നെടുമങ്ങാട്: തേവരുകുഴി ലക്ഷം കോളനിയിൽ ആർ. മുരുകനാചാരിയുടെ ഭാര്യയും കെ.എസ്.എസ്.പി.യു നെടുമങ്ങാട് ടൗൺബ്ലോക്ക് പ്രസിഡന്റ് വി.രാജപ്പന്റെ സഹോദരിയുമായ എസ്.രത്തിനം (69) നിര്യാതയായി.മക്കൾ: സന്തോഷ് കുമാർ, അമൃത റാണി, രാജേഷ്.സഞ്ചയനം തിങ്കൾ രാവിലെ 8 ന്.