
പാലോട്:നെടുമങ്ങാട് താലൂക്ക് ടൂറിസം ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം സംഘം പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബി.സുശീലൻ,അഡ്വ.കല്ലറ ബാലചന്ദ്രൻ,ശൈലജാ രാജീവൻ,ഡോ.സുഷമ,കെ.രാജീവൻ,എസ്.കെ.വിനായകൻ,ദേവകി,കലയപുരം അൻസാരി, ഫസ്സിലുദ്ദീൻ,സൂര്യകല എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്.പി.വീണ നന്ദി പറഞ്ഞു.