വി. ശാന്തി

കല്ലിയൂർ : പകലൂർ മേലെതിൽ വീട്ടിൽ വി. ശാന്തി (52) നിര്യാതയായി. ഭർത്താവ് : എൽ. കുമരേശൻ (ഗവ. വോൾഡേജ് ഹോം റിട്ട. സൂപ്രണ്ട്, കേരള ശാസ്ത്ര പരിഷത്ത് കല്ലിയൂർ യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കല്ലിയൂർ യൂണിറ്റ് സെക്രട്ടറി, സി.പി.എം മാത്തൂർകോണം ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു). മക്കൾ : നായന, നന്ദന. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.