വെള്ളനാട്:മുളയറ കിഴക്കുംകര തടത്തരികത്തുവീട്ടിൽ കെ.ലളിത (79)നിര്യാതയായി.മക്കൾ:രാധ,ലീല,ഷൈല.മരുമക്കൾ:സുരേന്ദ്രൻ,പരേതനായ ചന്ദ്രൻ,അമ്പിളി.മരണാനന്തര ചടങ്ങ്:ഇന്ന് രാവിലെ 10ന്.