1

അമരവിള: കരിയിൽതോട്ടം ഹെവിൺലി ഭവനിൽ ടി. പാലയ്യൻ (94) നിര്യാതനായി.

ഭാര്യ കെ. റോസമ്മ. മക്കൾ: തങ്കം, ഓമന, ബേബി, വിൻസെന്റ് (പ്രവാസി കോൺഗ്രസ്‌ നെയ്യാറ്റിൻകര ബ്ലോക്ക്‌ പ്രസിഡന്റ്‌ )

മരുമക്കൾ: സെൽവനായാകം, വിൽ‌സൺ,ജോൺ ബ്രൈറ്റ്, ലൈല കുമാരി. പ്രാർത്ഥന തിങ്കൾ വൈകുന്നേരം 3 ന്.