bros-luis

വിഴിഞ്ഞം: അടിമലത്തുറ സെന്റ് ആൻഡ്രൂസ് ഹൗസിൽ ബ്രോസ് ലൂയിസ് (93) നിര്യാതനായി. ഭാര്യ: കർമലി ലൂയിസ്. മക്കൾ: ലീല സിൽവേസ്റ്റർ, വിക്ടർ ലൂയിസ്, ജൂഡിറ്റ് മേരി, സ്റ്റീഫൻസൺ ലൂയിസ്, റാണി സ്റ്റാൻലിൻ. മരുമക്കൾ:ബേബി മിറാന്റ, സിൽവേസ്റ്റർ, പുഷ്പരാജ്, ജോളി, മിനി, ശാരി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്
ഫാത്തിമാത ദേവാലയത്തിൽ.


94955 49427