കോവളം: വെള്ളാർ കണ്ണൻകോട് മണലുവിള വീട്ടിൽ ആർ. രാഘവൻ സ്വാമി (95) നിര്യാതനായി. ഭാര്യ : പരേതയായ സുശീല. മക്കൾ: വിജയൻ, അശോകൻ, അനിൽകുമാർ. മരുമക്കൾ: പ്രിയ, രാജശ്രീ, ബിന്ദു.