അമരവിള: ചെക്ക്പോസ്റ്റിന് സമീപം തൗഫീക് മൻസിലിൽ റുഖിയ ബീവി, ഷംസുദ്ദീൻ ദമ്പതികളുടെ മകൻ ഷാഹുൽ ഹമീദ് (28) നിര്യാതനായി. ഭാര്യ: ഷഹനാസ്. സഹോദരങ്ങൾ: സമീറ കബൂർ, റമീസ ഷഫീർ.