തഴവ: കുതിരപ്പന്തി ലളിതാനിവാസിൽ കെ. ഭാനുദാസ് (87, റിട്ട. സ്റ്റാഫ്, ജില്ലാ ആശുപത്രി കൊല്ലം) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഗീത, ബീന, അനിൽകുമാർ, അശോകൻ (സൗദി). മരുമക്കൾ: പരേതനായ അരവിന്ദാക്ഷൻ, ലെനിൻ, സീന, ബിന്ദു.