
ചിറയിൻകീഴ്: ചിറയിൻകീഴ് അൻപാലയം വീട്ടിൽ പരേതനായ ഡോ.കോശി മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (89) നിര്യാതയായി. മക്കൾ : കോശി മാത്യു, ചെറിയാൻ മാത്യു, രാജൻ മാത്യു, സണ്ണി മാത്യു (യു.എസ്.എ), ഡോ. സജി മാത്യു (കോശീസ് ഡെന്റൽ കെയർ, ചിറയിൻകീഴ്), മോളി ടൈറ്റസ്. മരുമക്കൾ : ജോളി, അനിത, മിനി, സുജ, ബോബി, ടൈറ്റസ്. സംസ്കാരം: ഇന്ന് വൈകുന്നേരം 3ന് ചാത്തന്നൂർ മാർത്തോമ പള്ളിയിൽ.