ആർ. ഗംഗാധരൻ പിള്ള

കുടവൂർ : ഐക്കുട്ടിക്കോണം കുന്നുംപുറത്ത് വീട്ടിൽ ആർ. ഗംഗാധരൻ പിള്ള (86) നിര്യാതനായി. (മുൻ മംഗലപുരം സി.പി.എ.എം ലോക്കൽ കമ്മിറ്റിഅംഗം, മുൻ ഐക്കുട്ടിക്കോണം ബ്രാഞ്ച് സെക്രട്ടറി ഇടക്കോട് സർവീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് മുൻ ഭരണസമിതി അംഗം, ചെമ്പക മംഗലം ക്ഷീരസംഘം മുൻ ഭരണസമിതി അംഗം കർഷക സംഘം നേതാവ്) ഭാര്യ : ജി. ഇന്ദിരഅമ്മ. മക്കൾ : മുകുന്ദരാജൻ (സൂര്യ പ്രിന്റേഴ്സ്, കോരാണി), അരുൺ ജി (സബ് ഇൻസ്പെക്ടർ ജില്ലാസ്പെഷ്യൽ ബ്രാഞ്ച്). മരുമക്കൾ : വിനീത സി.വി (ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ), മഞ്ജു ആർ (ആദിച്ചനെല്ലൂർ ഗവ. യു.പി.എസ്). സഞ്ചയനം : ഫെബ്രു. 2 ന് രാവിലെ 9 ന്.

വി. വിശ്വനാഥൻ നായർ

നെടുമങ്ങാട് : പൂവത്തൂർ കൃഷ്ണവിലാസത്തിൽ വി. വിശ്വനാഥൻ നായർ (76) നിര്യാതനായി. ഭാര്യ : പരേതയായ ഇന്ദിരാദേവി. മക്കൾ : പ്രദീപ് കുമാർ, പ്രീത കുമാരി, പ്രിയാകുമാരി. മരുമക്കൾ : ജയചന്ദ്രൻ നായർ, ബൈജു, രജിത. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.