ശാസ്താംകോട്ട: വേങ്ങ തറയിൽ തെക്കതിൽ ഗോപാലകൃഷ്ണന്റെ (മണിയൻ) ഭാര്യ വിജയമ്മ (61) നിര്യാതയായി. മക്കൾ: ജയകുമാർ, ലേഖ. മരുമക്കൾ: ഭവ്യ, ഗിരീഷ് കുമാർ. സഞ്ചയനം 3ന് രാവിലെ 8ന്.