lorance-84

തേവലക്കര: അരിനല്ലൂർ ആണിക്കുഴിയിൽ ലോറൻസ് (84) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കൾ: സുരേഷ്, സുധീർ, ജിജിമോൻ, വിനോദ്, വിനീത. മരുമക്കൾ: ഷൈല, അനു, സിന്ധു, പ്രസാദ് (കെ.എസ്.ആർ.ടി.സി).