കിളിമാനൂർ: തൊളിക്കുഴി മിഷ്യൻകുന്ന് മംഗലത്തു പുത്തൻവീട്ടിൽ നളിനാക്ഷൻ (88) നിര്യാതനായി. ഭാര്യ :നളിനി.മക്കൾ:സുനിൽകുമാർ,ജയസൂര്യ, ഷാജി,സജീവ്,രാജീവ്,ഷീബ.മരുമക്കൾ:ആനി, ഷൈല,സിന്ധു,ശ്രീലതി,സ്മിത,ചന്ദ്രബാബു. സഞ്ചയനം: ബുധനാഴ്ച.