p

തിരുവനന്തപുരം: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പെ​ൻ​ഷ​ൻ​ ​ബോ​ർ​ഡ് ​മു​ഖേ​ന​ ​പെ​ൻ​ഷ​ൻ​ ​കൈ​പ്പ​റ്റു​ന്ന​വ​ർ​ ​ഫെ​ബ്രു​വ​രി​ 28​ന് ​മു​മ്പ് ​s​a​h​a​k​a​r​a​n​a​p​e​n​s​i​o​n.​o​r​g​ ​എ​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​മൊ​ഡ്യൂ​ൾ​ ​മു​ഖേ​ന​ 2021​-22​ ​വ​ർ​ഷ​ത്തെ​ ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്ക​ണം.​ ​മ​റ്റ് ​വി​ധേ​ന​യു​ള്ള​ ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ്വീ​ക​രി​ക്കി​ല്ല.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ത​ട​ഞ്ഞു​വ​യ്ക്കും.