
വർക്കല: മൈതാനം പ്രശാന്തിൽ പരേതനായ എം.വാസുദേവന്റെ ( റിട്ട. മാനേജർ യുക്കോ ബാങ്ക്) ഭാര്യ :കെ.സുശീല ദേവി(72)നിര്യാതയായി.സംസ്കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ . മക്കൾ :രാജീവ്, പ്രദീപ്. മരുമകൾ: സിമി പ്രദീപ്.
ഫോട്ടോ-കെ. സുശീല ദേവി.