ഗതികെട്ടാൽ പ്ളാസ്റ്റിക്കും തിന്നും.., വലിയതുറ സേവിയർ ജംഗ്ഷന് സമീപം മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണമെന്ന് കരുതി പ്ളാസ്റ്റിക് കവർ തിന്നുന്ന കാള.