jan29a

ആറ്റിങ്ങൽ: ഊരുപൊയ്ക വിള വിളാകത്തു വീട്ടിൽ ശിവദാസൻ (89) നിര്യാതനായി. ഭാര്യ: പരേതയായ വാമാക്ഷി. മക്കൾ : അംബിക, സുരാജൻ. മരുമക്കൾ: സാംബൻ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.