മരട്: കാട്ടിത്തററോഡ് പരിമണത്ത് വീട്ടിൽ ഫിലോമിന ജോൺ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂണിത്തുറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, അഗസ്റ്റിൻ, മേരി, ഗ്രേസി. മരുമക്കൾ: ആശ, സ്മിത, മാർട്ടിൻ, ആന്റണി.