കിളിമാനൂർ : തട്ടത്തുമല എസ്.എസ്.എസ് മൻസിലിൽ മുഹമ്മദ് ബഷീർ (57) നിര്യാതനായി. ഭാര്യ: ജസീനാ ബീവി (തിരു. ഡന്റൽ കോളേജ് സ്റ്റാഫ്) മക്കൾ : സമീർ, സാബിർ , സുൽഫിക്കർ . മരുമകൾ : ആമിന.