വർക്കല: അയിരൂർ ഞാറയ്ക്കൽ വീട്ടിൽ പരേതനായചെല്ലപ്പൻ പിള്ളയുടെ ഭാര്യ ശാസ്തവട്ടം ശാന്തിനഗർ നന്ദനത്തിൽ മീനാക്ഷിഅമ്മ(92) നിര്യാതയായി. മക്കൾ: ശ്രീധരൻ പിള്ള, രാധാമണി അമ്മ. മരുമക്കൾ: ഹേമചന്ദ്രിക, പരേതനായ മോഹൻദാസ്.