വർക്കല: മുട്ടപ്പലം എസ്.എസ് നിവാസിൽ എസ്.സുധീന്ദ്രൻ (61) നിര്യാതനായി. ഭാര്യ: സുലേഖ.എം. മകൻ: സുജിത്.എസ്. മരുമകൾ: പ്രിൻസി.പി. സഞ്ചയനം: ഫെബ്രുവരി 2ന് രാവിലെ 8ന്.