പറവൂർ: കടനാട് വടക്കേകോയിക്കൽ പരേതനായ രാമവർമ്മരാജയുടെ ഭാര്യ പറവൂർ ചേന്ദമംഗലം പാലിയത്ത് രാധകുഞ്ഞമ്മ (89) നിര്യാതയായി. മക്കൾ: ഷൈലജ, രാംഭജൻ, കൃഷ്ണചന്ദ്രൻ, ബാലചന്ദ്രൻ, ഗിരിജ. മരുമക്കൾ: വസന്ത്കുമാർ, ശ്രീലത, ജയന്തി, ലത, കൃഷ്ണകുമാർ.