obituary

കോലഞ്ചേരി: തോന്നിക്ക മണ്ണേക്കാട്ട് പരേതനായ ചെറിയാന്റെ മകൾ ബെ​റ്റി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടമ​റ്റം സെന്റ്ജോർജ്ജ് യാക്കോബായ പള്ളിയിൽ. സഹോദരങ്ങൾ: സൂസി, മേരി, ഏലിയാസ് (ജെയിംസ് ).