anusmranam-

ചിറയിൻകീഴ്:കെ.പി.സി.സി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭരത്‌ ഗോപി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ശാർക്കര ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ ഡി.സി.സി സെക്രട്ടറി ആനന്ദ്,മെമ്പർമാരായ അനൂപ്, മോനി, ബേബി,പുതുക്കരി പ്രസന്നൻ,സന്തോഷ്‌,താജ് തിലക്,ഭരത്,സജ്ജനൻ,ശ്രീരാം,ഗോപിനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.ഭരത് ഗോപി എന്ന അതുല്യ നടന് ലഭിക്കേണ്ട ആദരവ് ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൂടിയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് വിചാർ വിഭാഗം ബ്ലോക്ക് ചെയർമാൻ ഭാഗി അശോകൻ പറഞ്ഞു.