
ചിറക്കര: ഇടവട്ടം മൂലക്കടയിൽ ഗോപി സദനത്തിൽ ആർ. ഗോപിനാഥൻപിള്ള (80) നിര്യാതനായി. ഇടവട്ടം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, ചിറക്കര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രികഅമ്മ. മക്കൾ: സി.ജി. ജിഷ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), ജി. സുനിൽ കുമാർ (എക്സ് സർവീസ്). മരുമക്കൾ: അഡ്വ. വി.കെ. ജയിൻ, എം. ശ്രീകുമാരി. സഞ്ചയനം 2ന് രാവിലെ 8ന്.