satheesh-kumar

പാറശാല: പാറശാല ശങ്കരനാരായണ നഗർ എസ്.കെ. നിവാസിൽ പാറശാല ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശങ്കരനാരായണ പിള്ളയുടെ മകൻ എസ്. സതീഷ്‌കുമാർ (55) നിര്യാതനായി. ഭാര്യ: സിന്ധുദേവി. മക്കൾ: ജയകൃഷ്ണൻ എസ്, ജയശങ്കർ എസ്.