മലയിൻകീഴ് : മണപ്പുറം ഭാരതി ഭവനിൽ വി.വിജയകുമാർ(68)നിര്യാതനായി.ഭാര്യ : അംബികാദേവി.മക്കൾ : എ.വി.നിത്യ,എ.വി.നീതു.മരുമക്കൾ : വി.അനിൽകുമാർ,ആർ.പ്രശാന്ത്ബാബു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.