ഇരുമ്പിനെ മെരുക്കാൻ കരുത്തനായ കൊല്ലന്റെ കാലവും വിസ്‌മൃതിയിലേക്ക്. കൊവിഡ് പിടിമുറുക്കിയതോടെ കൊല്ലപ്പണിക്കാരുടെ ജീവിതവും അവതാളത്തിലായി.
ദിനു പുരുഷോത്തമൻ