പെരുമ്പാവൂർ: മരുതുകവല ചെറുകാക്രംചേരിൽ വീട്ടിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ്. മക്കൾ: ലിനി, ലിജോ, ലിന്റോ. മരുമക്കൾ: സെസിൽ, സിനി, ആരതി.