alikutty-82

പുനലൂർ: മാവിള ലാലാ സദനത്തിൽ എൻ.കെ. ജോഷുവയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.മക്കൾ: ലാലു റോയ്, ലിസ്സി ഈശോ, ലത തോമസ്, ലീന എബ്രഹാം. മരുമക്കൾ: സുനി ലാലു, പരേതനായ ഈശോ മാത്യൂ,
തോമസ് മാത്യൂ, ജി. എബ്രഹാം.